India need 174 runs in 17 over
ഇന്ത്യയുടെ വിജയലക്ഷ്യം നൽകി ഓസ്‌ട്രേലിയ , ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 17 ഓവറില്‍ 174 റണ്‍സെന്ന വന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു കംഗാരുക്കള്‍ നല്‍കിയത്, 17 ഓവറില്‍ നാലു വിക്കറ്റിന് 158 റണ്‍സാണ് ഓസീസ് നേടിയത്.
#AUSvIND